ദൈവത്തിന്റെ സ്വന്തം നാട് കുരുക്ഷേത്ര ഭൂമിയോ?

മന്ത്രി കെ .ടീ ജലീൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുത്ത് കോൺഗ്രസ്സ്  ' സെക്രട്ടറിയേറ്റ് മുൻപിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ പോലീസ് എംഎൽ എ മാരായ ഷാഫി പറമ്പിൽ, ശബരിനാഥൻ എന്നിവരെ അറസ്റ്റ് ചെയ്യുന്നു.
1 / 6

1.

സെക്രട്ടറിയേറ്റ് നടയിൽ കെ എസ് യൂ നടത്തിയ പ്രതിഷേധ മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ . മർദ്ദനമേറ്റ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് മർദ്ദനമേറ്റു കിടക്കുന്നു.

മന്ത്രി കെ .ടീ ജലീൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു

യൂത്ത് ലീഗ്, മഹിളാമോർച്ച, എം.എസ്.എഫ്,യൂത്ത് കോൺഗ്രസ്സ്, ബി.ജെ.പി എന്നിവർ നയിക്കുന്നപ്രക്ഷോഭമാണ് തലസ്ഥാന നഗരിമുതൽ പലയിടങ്ങളിലായി നടക്കുന്നത്.ജലീലിന്റെ രാജി പ്രഖ്യാപിക്കാതെ സമരരംഗത്തുനിന്ന് പിൻമാറില്ലെന്നാണ് ഈ സംഘടനകളുടെ നിലപാട്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് മന്ത്രി ജലീൽ ആവർത്തിക്കുന്നത്. മുഖ്യ മന്ത്രിയുടെ പിന്തുണയും അദ്ധേഹത്തിനുണ്ട്.ഇരു പക്ഷവും നിലപാടിൽ ഉറച്ചുനിൽക്കുന്നതിനിടെ കേരളം സംഘർഷ ഭൂമിയാവുകയാണ്.  

Next