അങ്കം വെട്ടാൻ ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് കുഞ്ഞാപ്പ

അബദ്ധ വശാൽ യു.പി.എയ്ക്കെങ്ങാനും ഭരണം കിട്ടിയാൽ ലീഗിന് കിട്ടുന്ന മന്ത്രിസ്ഥാനം ലക്ഷ്യമാക്കിയാണ്

അങ്കം വെട്ടാൻ ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് കുഞ്ഞാപ്പ

തദ്ദേശഭരണ തിരഞ്ഞെടുപ്പ്, ഉപതിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങി സംസ്ഥാനത്തെ എല്ലാ വിധ തിരഞ്ഞെടുപ്പുകളുടെ ചുമതലയും മുസ്ലീം ലീഗ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നൽകി. ഇ അഹമ്മദി മരിച്ച ഒഴിവിൽ എം.എൽ.എ ആയിരിക്കെ മലപ്പുറത്ത് നിന്ന് പാർലമെന്റിലേക്ക് പോയത് കുഞ്ഞാപ്പ പോണമെന്ന് തങ്ങൾ പറഞ്ഞിട്ടാണ്. അബദ്ധ വശാൽ യു.പി.എയ്ക്കെങ്ങാനും ഭരണം കിട്ടിയാൽ ലീഗിന് കിട്ടുന്ന മന്ത്രിസ്ഥാനം ലക്ഷ്യമാക്കിയാണ് കുഞ്ഞാപ്പ ഡൽഹിക്ക് വണ്ടി കയറിയത്. വക്രദൃഷ്ടി, എപ്പിസോഡ്: 1063.